Map Graph

മാർ തോമ ചെറിയപള്ളി, കോതമംഗലം

എറണാകുളം ജില്ലയിലെ ഒരു പള്ളി

കേരളത്തിലെ എറണാകുളം ജില്ലയിലെ കോതമംഗലം പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മലങ്കര യാക്കോബായ സുറിയാനി പള്ളിയാണ് മാർ തോമ ചെറിയപള്ളി. മാർത്ത് മറിയം വലിയപള്ളിയിൽ നിന്ന് വേർപിരിഞ്ഞ 18 കുടുംബങ്ങൾ 1455 ൽ സ്ഥാപിച്ചതാണ് ഈ പള്ളിയെന്ന് വിശ്വസിക്കപ്പെടുന്നു. സുറിയാനി ഓർത്തഡോക്സ് മഫ്രിയോനോ ബസേലിയോസ് യൽദോ കോതമംഗലത്ത് എത്തിയതോടെയാണ് ഈ പള്ളി കേരളത്തിൽ പ്രസിദ്ധമായത്. ഈ പള്ളിയിലെ അൾത്താര മുറിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.

Read article
പ്രമാണം:എൽദോ_മൊർ_ബസെലിയൊസ്.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:Altar_&_Tomb_of_Mar_Baselios_Yeldo.jpgപ്രമാണം:Tomb_of_St.Baselios_Yeldo.jpgപ്രമാണം:Manchal_of_Mar_Baselios_Yeldo.jpgപ്രമാണം:Malankara_Syrian_church_altar.jpg